Joseph Athirunkal

MIYA KULPA / മിയ കുൾ പ്പ / ജോസഫ് അതിരുങ്കൽ - 1 - Thiruvananthapuram Chintha publishers 2024/11/01 - 216

മുറിവേറ്റവരോട് ഒരു ക്ഷമയെങ്കിലും പറഞ്ഞ് പാപവിമുക്തനാകാന്‍ ശ്രമിക്കുന്ന കുഞ്ഞുമോന്റെ ജീവിതം ചെന്നുപെട്ട അഴിയാക്കുരുക്കുകളാണ് ഈ നോവലിന്റെ ഇതിവൃത്തം. ഭൂതകാലത്തിലേക്ക് ഊളിയിടാനും പാപം പുണ്യം നിത്യജീവന്‍ തുടങ്ങിയ ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ എപ്രകാരമാണ് നിലനില്‍ക്കുന്നത് എന്ന തിരിച്ചറിവു നല്‍കുന്ന രചന. അതീവസാന്ദ്രവും ഋജുവുമായ കഥാതന്തുവിനെ മാസ്മരികപ്രതിഭയാല്‍ അതുല്യമാക്കി മാറ്റുന്ന അസാമാന്യരചന.

97893480097708

Purchased Chintha Publishers, Thiruvananthapuram


Novalukal

A / JOS/MI