TY - BOOK AU - NIL AU - Mohankumar Kallayil (ed.) TI - BHASKARANMASH: : Malayalathinte mozhichantham SN - 9789348573278 U1 - L PY - 2025////04/01 CY - Thiruvananathapuram PB - Chintha publishers KW - Lekhanangal N1 - സ്വതന്ത്ര സമര സേനാനി,കവി,രാഷ്ട്രീയ പ്രവർത്തകൻ, ഗാനരചയിതാവ്, ചലച്ചിത്രകാരൻ ,നാടക കാരൻ ,മാധ്യമപ്രവർത്തകൻ,താൻ വ്യാപരിച്ച മേഖലകളിലെല്ലാം പുതിയ കേരളീയതയെ ആഖ്യാനം ചെയ്ത സർഗ്ഗ വ്യക്തിയാണ് പി ഭാസ്കരന്റേത് . ഇന്റർമീഡിയറ്റിനു പഠിക്കുമ്പോൾ രചിച്ച ഐക്യകേരള ഗാനം മുതൽ ദേശമെഴുത്തു ആരംഭിക്കുന്നു.മലയാള വിപ്ലവ കാവ്യസരണിയിലെ കാഹളധ്വനിയായ വയലാർ ഗർജ്ജിക്കുന്നു ആ ദേശത്തിന്റെ ചിത്രരേഖയാണ്.ജന്മശതാബ്ധി വർഷത്തിൽ പുതിയ മലയാളിയും,പുതിയ മലയാളിയുടെ സ്രഷ്ടാവുമായ പി ഭാസ്ക്കരനെ അടയാളപ്പെടുത്തുന്ന പുസ്തകം . ER -