ഉന്നതമായ കണ്ടുപിടിത്തങ്ങളും അനുഭവപരിചയവും പ്രയോജനപ്പെടുത്തി കൃഷിയിടങ്ങളില്‍ നൂറുമേനി വിളയിച്ച നുറു മലയാളികളുടെ വിജയകഥകള്‍. പുതുതായി കൃഷിയിലേക്കിറങ്ങുന്നവര്‍ക്കും കൃഷി വിപുലപ്പെടുത്താന്‍ ഉദേശിക്കുന്നവര്‍ക്കും വഴികാട്ടിയാവുന്ന വിദ്യകളും പ്രയോഗങ്ങളും. ശാസ്ത്രജ്ഞരെയും സാങ്കേതിക വദഗ്ധരെയും വിസ്മയിപ്പിക്കുന്ന കൃഷിയറിവുകള്‍ ഉള്‍ക്കോള്ളിച്ച് കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെയുള്ള കൃഷിഭൂമികളില്‍ നിന്ന് കണ്ടെടുത്ത 100 വിജയഗാഥകള്‍.