TY - BOOK AU - Rosy Philip TI - ENNU SWANTHAM JEEVAN: എന്ന് സ്വന്തം ജീവൻ SN - 9789392579547 CY - Idukki PB - Pagoda bookcart N1 - ഒരു അനാഥബാലന്റെ 'ജീവിതം കൊത്തിയ കല്ലാണ് ' ശ്രീമതി റോസി ഫിലിപ്പിന്റെ 'എന്ന് സ്വന്തം ജീവൻ ' എന്ന നോവൽ .അനാഥത്വമെന്ന ആഴക്കടലിൽ മുങ്ങിത്താഴവേ ,അറിയാതെ കൈയിൽ തടഞ്ഞ മുത്തുച്ചിപ്പിപ്പോൽ മധുരമായിരുന്നു അവൻ്റെ പ്രണയവും ER -