അച്ചടി,റേഡിയോ,ടെലിവിഷൻ മാധ്യമങ്ങളെ പറ്റി വെവ്വേറെ പുസ്തകങ്ങൾ ചിലർ രചിച്ചിട്ടുണ്ട്.ഈ മൂന്ന് ശാഖകളെ പറ്റി മാത്രമല്ല,കമ്യൂണിറ്റി റേഡിയോകൾ ,എഫ്.എം റേഡിയോകൾ,ഓൺലൈൻ മാധ്യമങ്ങൾ എന്നിവയെപ്പറ്റിയുള്ള വിവരങ്ങളെല്ലാം ഒരൊറ്റ മേൽക്കൂരയിൽ കിട്ടുന്നു എന്നതാണ് ഈ പുസ്തകത്തിന്റെ അനന്യത.