PATHIMOONNAM RAAVU / പതിമൂന്നാം രാവ്
/ ഏറ്റുമാനൂർ ശിവകുമാർ
- 1
- Book Carry Publications 2024/11/01
- 155
പതിമൂന്നാം രാവ് - മാന്ത്രിക നോവൽ - ഏറ്റുമാനൂർ ശിവകുമാർ പകയുടെ ഒരു ചെറുകനലിൽ നിന്നും അനിയന്ത്രിതമായി പടർന്നു കയറി അഗ്നിഗോളമായി മാറുന്ന പ്രോജ്ജ്വലമായ മാന്ത്രിക നോവൽ. നാൽപ്പതിലേറെ മാന്ത്രികനോവലുകളുടെ സൃഷ്ടാവ് ഏറ്റുമാനൂർ ശിവകുമാറിൻ്റെ എഴുത്തിലെ മാന്ത്രികതകൊണ്ട് വിസ്മയിപ്പിക്കുന്ന 'പതിമൂന്നാം രാവ് '.