TY - BOOK AU - Salil Jose TI - RANDAMADAKKAM: / രണ്ടാമടക്കം SN - 9788130027586 U1 - A PY - 2024////11/01 CY - Kozhikode PB - Poorna Publications KW - Novalukal N1 - കേരളത്തിലെ പുരാതനമായ ഒരു ക്രിസ്‌ത്യൻ കുടുംബത്തിലെ അംഗങ്ങളുടെ വിചിത്രമായ ചില അനുഭവങ്ങളാണ് രണ്ടാമടക്കത്തിൽ പ്രതിപാദിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് ഒരു നമ്പൂതിരി കുടുംബത്തിൽ നിന്ന് നൂറേക്കർ ’ശപിക്കപ്പെട്ട ഭൂമി’ ആ കുടുംബം വാങ്ങുന്നു. വിശ്വാസവും കഠിനാധ്വാനവും കൊണ്ട് അവർ അവിടെ സമ്പത്ത് കൊയ്യുന്നു. എന്നാൽ ആ കുടുംബം കാത്തുസൂക്ഷിക്കുന്ന ഒരു രഹസ്യം ഒരുനാൾ വെളിപ്പെടുമെന്നു വിധിക്കപ്പെട്ടിരിക്കുന്നു. കുറച്ച് തലമുറകൾക്ക് ശേഷം കുടുംബത്തിൽ നിന്നും - അതുപോലെ കത്തോലിക്കാ വിശ്വാ സത്തിൽ നിന്നും - ഒരുവൻ ഒളിച്ചോടി പോകുമെന്നും വിധിക്കപ്പെട്ടിരിക്കുന്നു. അവന്റെ തിരിച്ചുവരവിനായി കുടുംബം കാത്തിരിക്കേണ്ടിയിരിക്കുന്നു. കാരണം, അവൻ്റെ സാന്നിധ്യം കുടുംബാംഗങ്ങളെയും അവർ താമസിക്കുന്ന ദേശത്തെയും ഒരു വലിയ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാൻ പോകുന്നു ER -