TY - BOOK AU - Harris Nenmeni TI - OLYMPIAN: / ഒളിമ്പ്യൻ SN - 9789364876971 U1 - Y PY - 2025////03/01 CY - Kottayam PB - D C Books KW - Balasahithyam N1 - ശ്യാം യാത്ര തുടങ്ങുകയാണ്. നല്ലൂർ എന്ന ഉൾഗ്രാമത്തിൽനിന്ന് കാടും തോടും വയലും നാട്ടുവഴികളും നഗരങ്ങളും പിന്നിട്ട് ലോകത്തിൻ്റെ നെറുകയിലേക്ക് ദീർഘ ദീർഘമായ ഒരു ഓട്ടം കാഠിന്യമേറിയ ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ നമ്മളും ആദ്യംതൊട്ടേ ഒപ്പം ചേരുന്നുണ്ട്. ആകാംക്ഷയും പ്രതീക്ഷയും നെഞ്ചിടിപ്പും കുട്ടുന്ന ഒരു ആവേശ-അതിജീവനപ്പോരാട്ടം. എന്നിട്ട് അയാൾ വിജയിക്കുന്നുണ്ടാവുമോ? അറിയാം. വരു. ശ്യാമിനൊപ്പം ഓടാൻ. ER -