TY - BOOK AU - Sippy Pallippuram TI - UNNIKALE, IVAR NAMMUDE VAZHIKATTIKAL: /ഉണ്ണികളേ, ഐവർ നമ്മുടെ വഴികാട്ടികൾ SN - 9789364877565 U1 - Y PY - 2025/// CY - Kottayam PB - Mambazham - DC Books KW - Cherukadhakal KW - Cherukathakal KW - Children's Fiction N1 - ജീവിതപാതയിൽ നമുക്ക് വഴികാട്ടികളായ, വഴിവിളക്കുകളായ അമ്പത് മഹാരഥന്മാരുടെ ജീവിതത്തിലുണ്ടായ ഓരോ വഴിത്തിരിവുകളാണ് കഥാരൂപത്തിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നത്. ഈ കഥകളും സന്ദർഭങ്ങളും ജീവിതമുഹൂർത്തങ്ങളും കുട്ടികളെ ആഴത്തിൽ ചിന്തിപ്പിക്കുമെന്നും അവരുടെ മനസ്സിനെ ആർദ്രമാക്കുമെന്നും തീർച്ചയാണ്. ഇതിലെ ഓരോ കഥയിലൂടെയും ആ മഹദ്ജീവിതങ്ങളുടെ കാന്തിയും മൂല്യവും കുഞ്ഞുവായനക്കാർക്ക് വളരെവേഗം മനസ്സിലാക്കുവാൻ കഴിയും. ഭാവിയിൽ ഈ മഹാന്മാരെക്കുറിച്ച് കൂടുതലായി അറിയുവാനും ഇവർ കാണിച്ച നന്മയുടെ വെളിച്ചത്തിലൂടെ മുന്നേറുവാനും ഈ പുസ്തകം സഹായകമായിത്തീരും ER -