TY - BOOK AU - Santhoshkumar, C TI - KAATTUMAALIKA: /കാറ്റുമാളിക SN - 9789364876018 U1 - B PY - 2025/// CY - Kottayam PB - DC Books KW - Cherukathakal KW - Cherukadhakal N1 - കിഴക്കേതിലെ വീട്, ആകാശക്കപ്പൽ, കാറ്റുമാളിക, നിർമ്മല വാരസ്യാർ-ഒരു യുദ്ധവിധവ... എന്നിങ്ങനെ സമീപകാലത്ത്, വായനാലോകത്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ഒൻപത് ചെറുകഥകൾ. മനുഷ്യാവസ്ഥയിലെ ദുരന്ത-ഫലിത ദ്വന്ദ്വങ്ങളും അകം-പുറ സമസ്യകളും ഈ കഥകളിൽ സവിശേഷമായ ഉൾക്കാഴ്ചയോടെ ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നു. കേവലമായ കഥപറച്ചിലിനപ്പുറം കടന്നുചെന്ന് കഥാമനുഷ്യരുടെ ആന്തരികസ്വത്വത്തെ അനാച്ഛാദനം ചെയ്യുന്ന കഥയെഴുത്തിന്റെ കൺകെട്ടുവിദ്യ കൂടിയാണ് ഇതിലെ കഥകൾ ഓരോന്നും. അവതാരിക: കെ. ബി. പ്രസന്നകുമാർ ER -