TY - BOOK AU - Chandrika C S TI - KAANTHAL: /കാന്തൽ SN - 9789357329309 U1 - A PY - 2025/// CY - Kottayam PB - DC Books KW - Novelukal N1 - നമ്മുടെ ജീവിതംപോലെ പൊതുസ്ഥലങ്ങളും കുടുംബവും ചങ്ങാത്തവും ചതിയും രോഗവും സാമൂഹ്യാവസ്ഥയും വേർപിരിക്കാൻ കഴിയാതെ ഈ നോവലിൽ പിണഞ്ഞുകിടക്കുന്നു. എന്നാൽ ജീവിതത്തിൽനിന്നും വലിച്ചുകീറി യെടുത്ത ഏട് എന്ന റിയലിസത്തിലല്ല ഈ നോവലിന് വിശ്വാസം ആന്തരികവിമർശനം എന്നത് സാമൂഹികവിമർശനത്തിന്റെ വലിയൊരു പ്രവിശ്യയായി മാറിയ കാലത്ത് ഈ നോവലിന്റെ സത്തയും അതിലൂന്നുന്നുണ്ട്. നമ്മുടെ കാലത്തെ ഏറ്റവും ആഴത്തിൽ ബാധിച്ച രോഗം മനുഷ്യബന്ധങ്ങളിലുണ്ടായ വിള്ളലാണ്. സമൂഹത്തെ സജീവമാക്കി നിർത്തുന്ന ജനാധിപത്യമൂല്യങ്ങളെ അത് തകർക്കുന്നു. പ്രണയത്തിൻറെ ഒരു തന്തു തുടക്കം മുതൽ ഒടുക്കം വരെ ഇതിൽ വീണുകിടപ്പുണ്ട്. എന്നാൽ പ്രണയത്തിൻ്റെ കൈപ്പുസ്‌തകമല്ല അത് ER -