ENTE STHREEYARIVUKAL /എൻ്റെ സ്ത്രീയറിവുകൾ
/ ഇ പി രാജഗോപാലൻ
- 1
- Kottayam Malayala Manorama 2024
- 144
തനിക്കു പരിചയമുള്ള ഇരുപത്തിമൂന്ന് സ്ത്രീകളെക്കുറിച്ചുള്ള ഇ.പി. രാജഗോപാലന്റെ ലേഖനപരമ്പരയാണിത്. അമ്മയായും ക്ഷുബ്ധയായും സ്മൃതിയായും ദയാവതിയായും സ്ത്രീകൾ പല ഭാവങ്ങളിൽ ഈ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുന്നു : എൻ എസ് മാധവൻ