AKASHAGANGAYE THEDI /ആകാശഗംഗയെ തേടി
/കല്യാണിക്കുട്ടി, ടി കെ
- 2
- Kottayam DC Books 2025
- 111
സൗരയൂഥത്തിലെ ഭൂമി ഉൾപ്പെടെയുള്ള അംഗങ്ങൾ, ഗ്രഹണം, സംതരണം, എണ്ണമറ്റ നക്ഷത്രസമൂഹങ്ങൾ, ആകാശഗംഗ, ഉൽക്കകൾ, വാൽനക്ഷത്രങ്ങൾ, നമ്മുടെ ഗാലക്‌സി തുടങ്ങിയ നിരവധി ജ്യോതിശ്ശാസ്ത്രപരമായ വിഷയങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ചിരിക്കുന്ന പുസ്തകം. പ്രപഞ്ചത്തിന്റെ ചലനവിശേഷങ്ങളെക്കുറിച്ച് കഥാരൂപത്തിൽ വിശദീകരിക്കുന്ന പരിഷ്‌കരിച്ച പതിപ്പ്.