TY - BOOK AU - Arjun K V TI - POORVA KALYANEE SUKRUTHAM: /പൂർവ്വകല്യാണീസുകൃതം SN - 9789359623764 U1 - B PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Kathakal KW - Kadhakal N1 - സ്വന്തം മുരിങ്ങച്ചുവട്ടില്‍നിന്നും ആകാശം കണ്ട ചെറുകാടിനെപ്പോലെ പച്ചമണ്ണില്‍ ചവിട്ടിനിന്നാണ് അര്‍ജുന്‍ ലോകത്തെയും കാലത്തെയും മികവോടെ എഴുതുന്നത്. പ്രാദേശികതയുടെ ചോര ഞരമ്പുകളില്‍ തിടംവെക്കുന്ന അസാധാരണമായ ആഖ്യാനചാരുതയുള്ള, ജീവിതം തുളുമ്പുന്ന കഥകളാണ് ഈ സമാഹാരത്തില്‍. -അംബികാസുതന്‍ മാങ്ങാട് സാധാരണജീവിതങ്ങളെ സൂക്ഷ്മദര്‍ശിനിയാല്‍ നോക്കുമ്പോള്‍ അസാധാരണ കാഴ്ചകള്‍ കാണുന്നു. അപ്പോള്‍ ജീവിതങ്ങളുടെ യഥാര്‍ത്ഥ നിറം ചോരച്ചുവപ്പായി അനുഭവപ്പെടുന്നു. അര്‍ജുന്റെ പക്കല്‍ എഴുത്തിനു വേണ്ട സൂക്ഷ്മദര്‍ശിനിയുണ്ടെന്ന് തെളിയിക്കുന്നു ഈ സമാഹാരത്തിലെ കഥകള്‍. -വി.ജെ. ജയിംസ് വെളിച്ചത്തില്‍നിന്നു നിഴലിനെ വേര്‍തിരിക്കുന്നതുപോലെ സാധാരണമായ ജീവിതത്തിന്റെ നിഗൂഢതകള്‍ വെളിപ്പെടുത്തുന്ന എട്ടു കഥകള്‍ ER -