<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>NAGNANAYA KOLAYALIYUDE JEEVITHAM</title>
    <subTitle>/നഗ്നനായ കൊലയാളിയുടെ ജീവിതം</subTitle>
  </titleInfo>
  <name type="personal">
    <namePart>Viswanath, K</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Mathrubhumi Books</publisher>
    <dateIssued>2025</dateIssued>
    <edition>2</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/വിശ്വനാഥ്, കെ.</note>
  <note>‘നഗ്നനായ കൊലയാളിയുടെ ജീവിതം’ നോവല്‍ കിട്ടിയതിനുശേഷം മുഴുവനായിട്ട് വായിച്ചിട്ടാണ് താഴെ വെച്ചത്. കൃത്യമായി ത്രെഡുകളെ നോവലിനകത്ത് ഒളിച്ചുവെച്ച്, പറയാനുള്ള ഭാഗം മാത്രം പറഞ്ഞുപോകുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അത് ക്രാഫ്റ്റ് നന്നായിട്ട് ഉള്ള ഒരാള്‍ക്കു മാത്രമേ സാധിക്കൂ.
-ആര്‍. രാജശ്രീ
കേരളമനസ്സിനെ എവിടെ തൊടുന്നു, എവിടുന്നു മാറിപ്പോകുന്നുവെന്ന് അടയാളപ്പെടുത്തുന്ന കൃതിയാണ് ‘നഗ്നനായ കൊലയാളിയുടെ ജീവിതം.’ ഈ നോവല്‍ തുടങ്ങുന്നത് അത്ര ശ്രദ്ധിക്കപ്പെടാത്ത ഒരു ജര്‍മന്‍ കൃതിയെ ആസ്പദമാക്കിയാണ്. അതിലെ കഥാപാത്രം, ആ കഥാപാത്രത്തിന്റെ സ്വത്വം പ്രതിഫലിപ്പിക്കുന്ന മറ്റൊരു കഥാപാത്രം. അങ്ങനെ വലിയ ചിത്രം കുറച്ചു പേജുകളില്‍ സൃഷ്ടിക്കുകയാണ് വിശ്വനാഥ്.
-ജയമോഹന്‍
‘നഗ്നനായ കൊലയാളിയുടെ ജീവിതം’ എന്ന നോവല്‍ വളരെ വേഗം വായിച്ചുതീര്‍ത്തു. ആദ്യ നോവലായിട്ടും ആത്മവിശ്വാസമുള്ള എഴുത്ത്; സുതാര്യവും. എഴുത്തുകാരന് ആത്മവിശ്വാസം ഉള്ളതുകൊണ്ടാണ് എഴുത്ത് സുതാര്യമാവുന്നത്.
-സി.ആര്‍. പരമേശ്വരന്‍</note>
  <subject>
    <topic>Novelukal</topic>
  </subject>
  <classification authority="ddc">A VIS/NA</classification>
  <identifier type="isbn">9789359629476</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">250424</recordCreationDate>
    <recordChangeDate encoding="iso8601">20250424124816.0</recordChangeDate>
  </recordInfo>
</mods>
