TY - BOOK AU - Ettumanoor Sivakumar TI - KALIYATTAM: /കലിയാട്ടം SN - 9789350931059 U1 - A PY - 2025/// CY - Ernakulam PB - CICC Book House KW - Novellukal KW - Manthrika Novel KW - Pretha Novel N1 - ആ നിമിഷം! ഒരാർത്തനാദം അറിയാതെ തൊണ്ടയിൽ നിന്നുയർന്നു പോയി. ഇല്ലത്തിന്റെ നേർക്ക് പാഞ്ഞടുക്കുന്ന ഒരഗ്നിഗോളം. അതിന്റെ ഭീകരമായ വലിപ്പം കണ്ടാണു ഞെട്ടിപ്പോയത്. മിന്നൽപ്പിണരിന്റെ വേഗതയിൽ പാഞ്ഞെടുക്കുന്ന അതിൻ്റെ ലക്ഷ്യം താനാണെന്ന് അറിഞ്ഞപ്പോൾ നടുങ്ങി. തിരിച്ച് പൂജാമുറിയിലേക്കു പാഞ്ഞു. ഭട്ടേരി പൂജാമുറിയിൽ കയറിയ നിമിഷം തന്നെ ആ ദുരന്തം സംഭവിച്ചു. മിത്രനയച്ച അഗ്നിഗോളം ഒരു കോടി സ്‌ഫുലിംഗങ്ങളായി തെറിച്ചു ചിതറി. മനയുടെ ആ വശം ഒരുമിച്ചാളിക്കത്തി. അവിടെ നിന്നു രണ്ടാമത്തെ കെട്ടിലേക്കു തീ പടർന്നതു നിമിഷങ്ങൾ കൊണ്ടാണ്. ഇല്ലത്തു നിന്നു കൂട്ടനിലവിളി ഉയരുന്നു. മാന്ത്രികനോവൽ ശാഖയിലെ ഏറ്റവും മികച്ച നോവലുകളിലൊന്നാണ് കലിയാട്ടം ER -