Vijaya Kumar V

NEERMATHALATHINTE POOVU: Kamala Surayyayude Dhaishanika Jeeva Charithram /നീർമാതളത്തിൻ്റെ പൂവ്: കമലാ സുരയ്യയുടെ ധൈഷണിക ജീവ ചരിത്രം /വിജയ കുമാർ വി. - 1 - Kozhikode Rat Books 2025 - 142

മലയാളി ഇനിയും തുറക്കാൻ ഭയക്കുന്ന / മടിക്കുന്ന മാധവിക്കുട്ടിയുടെ ധൈഷണിക ജീവിതത്തിലൂടെയുള്ള ധീരമായ സഞ്ചാരമാണ് ഈ പുസ്തകം. സദാചാരം, ലൈംഗികത, വിശ്വാസം, സ്വാതന്ത്ര്യം, പ്രണയം തുടങ്ങി പല തലങ്ങളിലേക്ക് പടരുന്ന അവരുടെ സാമൂഹികവും സാഹിതീയവുമായ ഇടപെടലുകളെ തീർത്തും വേറിട്ട കാഴ്ചപ്പാടിൽ അവതരിപ്പിക്കുന്ന ജീവചരിത്രം.

9788198036117

Purchased CICC Book House, Press Club Road, Ernakulam


Jeevacharithram
Critical Biography
Kamala Surayya
Madhavikutty

L / VIJ/NE