Shanavas, P P

ORU INDIAN MUSALMANTE KASHIYATHRA /ഒരു ഇന്ത്യൻ മുസൽമാൻ്റെ കാശി യാത്ര /പി പി ഷാനവാസ് - 1 - Kozhikode Rat Books 2024 - 164

നാട്ടുകാരുടെ കഥകളിലൂടെയും നാടിന്റെ ചരിത്രം പറയാം. അങ്ങനെ പറയുമ്പോള്‍ അത് കഥപറച്ചിലുകാരന്റെയും കഥയാകുന്നു. മാപ്പിളപ്പാട്ടിന്റെയും മോയിന്‍കുട്ടി വൈദ്യരുടെയും ഹൃദയഭൂമികകള്‍ 'മസ്തിഷ്‌ക പ്രദേശം' കൈയേറ്റം ചെയ്ത കഥ നീളുന്നത് ശാസ്ത്രം/മതം, ആത്മീയത/ഭൗതികത, പാശ്ചാത്യം/പൗരസ്ത്യം എന്നിങ്ങനെയുള്ള വിഭജനങ്ങളുടെ കെണിയില്‍നിന്നും സ്വത്വത്തെ വീണ്ടെടുക്കാനുള്ള യാത്രയുടെ കഥയായിട്ടാണ്. ഒരു ഇന്ത്യന്‍ മുസല്‍മാന്‍ - ശരിക്കും പറഞ്ഞാല്‍ മലപ്പുറത്തെ മാപ്പിളക്കുട്ടി കാശിയിലെത്തുന്ന കഥ. ഈ കഥ വായിക്കുന്ന നമുക്ക് ഇതില്‍ നമ്മെത്തന്നെ തിരിച്ചറിയാന്‍ കഴിയും. മനുഷ്യന്റെ 'അവസ്ഥ' മനസ്സിലാക്കാനുള്ള വഴിയാണ് കഥപറച്ചിലെങ്കില്‍ ഇതുതന്നെയാണ് ഷാനവാസിന്റെ എഴുത്തിന്റെ വിജയം.

അവതാരികയില്‍
ജയശ്രീ കളത്തില്‍

9788197248849

Purchased CICC Book House, Press Club Road, Ernakulam


Yathravivaranam

M / SHA