TY - BOOK AU - Amith Kumar TI - MARCH 31LE KIDNAP: /മാർച്ച് 31 ലെ കിഡ്നാപ്പ് SN - 9789359624013 U1 - A PY - 2025/// CY - Kozhikode PB - Mathrubhumi Books KW - Novelettes KW - Novelukal KW - Bank Mystery Thriller KW - Bank robbery KW - Kuttaneswanam KW - Kuttaanveshanam N1 - പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഷെര്‍ലക്‌ഹോംസ്-വാട്‌സണ്‍ ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍ ER -