Amith Kumar

MARCH 31LE KIDNAP /മാർച്ച് 31 ലെ കിഡ്നാപ്പ് /അമിത് കുമാര്‍ - 1 - Kozhikode Mathrubhumi Books 2025 - 136

പൊതുജനങ്ങളുടെ സാമ്പത്തികഭദ്രതയെ അട്ടിമറിക്കുന്ന തരത്തിലുള്ള നൂതനങ്ങളായ തട്ടിപ്പുകളാണ് ബാങ്കിങ് മേഖലയില്‍ ദിനംപ്രതി കണ്ടുവരുന്നത്. ഇത്തരം വ്യത്യസ്തമായ തട്ടിപ്പുകള്‍ക്കു പിന്നാലെ സഞ്ചരിക്കുന്ന, ബാങ്കിന്റെ വിജിലന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഏകെയുടെ അന്വേഷണവഴികളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

ഷെര്‍ലക്‌ഹോംസ്-വാട്‌സണ്‍ ശൈലിയില്‍ അത്യന്തം ഉദ്വേഗജനകമായി വായനക്കാരെ പിടിച്ചിരുത്തുന്ന നാലു നോവെല്ലകള്‍

9789359624013

Purchased Mathrubhumi Books, Kaloor


Novelettes
Novelukal
Bank Mystery Thriller
Bank robbery
Kuttaneswanam
Kuttaanveshanam

A / AMI