Denny Thomas Vattakkunnel

BHOOMIKKARU KUDA PIDIKKUM /ഭൂമിക്കാരു കുട പിടിക്കും ? /ഡെന്നി തോമസ് വട്ടക്കുന്നേൽ - 1 - Kottayam DC Books 2025 - 128

ഭൂമിയിലെ സർവചരാചരങ്ങൾക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചും ആഗോളതാപനത്തെക്കുറിച്ചും ആധികാരികമായി അവതരിപ്പിക്കുന്ന ഗ്രന്ഥമാണിത്. ലോകത്ത് നടന്ന പ്രകൃതിക്ഷോഭത്തെ അടിസ്ഥാനമാക്കി കേരളത്തിൽ അടിക്കടി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെയും ഉദാഹരണങ്ങളാക്കി ഭാവി തലമുറയുടെ സുരക്ഷിതത്വത്തിനുവേണ്ടിയുളള മുന്നറിയിപ്പ് കൂടിയാണ് ഈ പുസ്തകം

9789364877534

Purchased Current Books, Convent Junction, Market Road, Ernakulam


Agolathapanam
Meghavispodanam
Pralayam
Sasthram

S / DEN