Udayachandran, T

AALKKOTTATHINU NADUVIL /ആൾക്കൂട്ടത്തിന് നടുവിൽ /ഉദയചന്ദ്രൻ, ടി. - 1 - Kottayam DC Books 2025 - 336

സാധാരണഗതിയിൽ ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ സർവീസ് സ്റ്റോറിയിൽ വായനക്കാർ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയെക്കുറിച്ചായിരിക്കും. എന്നാൽ ഈ പുസ്‌തകത്തിൽ അദ്ദേഹം സാക്ഷ്യം വഹിച്ച സംഭവങ്ങൾക്കാണ് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്നത്. അതിനാൽ ഈ സർവീസ് സ്റ്റോറി ചരിത്രം രേഖപ്പെടുത്താതെപോയ സാധാരണക്കാരായ പലരുടെയും ജീവചരിത്രംകൂടിയായിത്തീരുന്നു. കേരളചരിത്രവുമായും സംസ്ക്കാരവുമായും അസാധാരണ ബന്ധം പുലർത്തുന്ന പല സംഭവങ്ങളും ഈ പുസ്‌തകത്തിൽ പരാമർശിക്കപ്പെടുന്നു.
Translated from Tamil by Shiju K


9789364873482

Purchased Current Books, Convent Junction, Market Road, Ernakulam


Tamil Translation
Service Story
Athmakadha
Atmakatha

L / UDA/AA