TY - BOOK AU - Muhammad Rafi N V TI - PRAVUKALUDE BHOOPADAM: /പ്രാവുകളുടെ ഭൂപടം SN - 9789364875103 U1 - B PY - 2025/// CY - Kottayam PB - DC Books KW - Cherukatha KW - Cherukathakal N1 - പുതിയ പാതകൾ തേടുന്ന മലയാള കഥയുടെ ആനന്ദകരങ്ങളായ സാഹസിക സഞ്ചാരങ്ങളാണ് മുഹമ്മദ് റാഫിയുടെ പ്രാവുകളുടെ ഭൂപടം എന്ന ഈ കഥാസമാഹാരത്തിൽ നാം കണ്ടുമുട്ടുന്നത്. അവ നല്ല ഗദ്യത്തിന്റെ നിർമമത കാത്തുസൂക്ഷിക്കുന്നവയാണ്, എന്നാൽ അന്തർലീനങ്ങളായ ആവേശങ്ങൾ നിറഞ്ഞവയുമാണ്. പാദങ്ങൾ ജീവിതത്തിന്റെ നിലത്ത് ഉറപ്പിച്ചവയാണ്. എന്നാൽ ഫാന്റസിയിൽ ചിറകുവിരിച്ചു പറക്കുന്നവയുമാണ്. മുഹമ്മദ് റാഫി ഈ കഥകളിൽ നിർമിക്കുന്നത് കഥയുടെ പുതിയ വഴിത്തിരിവുകളാണ്. പുതുവഴികളുടെ ഊർജം പ്രസരിക്കുന്ന ഈ കഥകളിലേക്ക് സ്വാഗതം. -സക്കറിയ ER -