PRAVUKALUDE BHOOPADAM /പ്രാവുകളുടെ ഭൂപടം
/മുഹമ്മദ് റാഫി എൻ.വി.
- 1
- Kottayam DC Books 2025
- 158
പുതിയ പാതകൾ തേടുന്ന മലയാള കഥയുടെ ആനന്ദകരങ്ങളായ സാഹസിക സഞ്ചാരങ്ങളാണ് മുഹമ്മദ് റാഫിയുടെ പ്രാവുകളുടെ ഭൂപടം എന്ന ഈ കഥാസമാഹാരത്തിൽ നാം കണ്ടുമുട്ടുന്നത്. അവ നല്ല ഗദ്യത്തിന്റെ നിർമമത കാത്തുസൂക്ഷിക്കുന്നവയാണ്, എന്നാൽ അന്തർലീനങ്ങളായ ആവേശങ്ങൾ നിറഞ്ഞവയുമാണ്. പാദങ്ങൾ ജീവിതത്തിന്റെ നിലത്ത് ഉറപ്പിച്ചവയാണ്. എന്നാൽ ഫാന്റസിയിൽ ചിറകുവിരിച്ചു പറക്കുന്നവയുമാണ്. മുഹമ്മദ് റാഫി ഈ കഥകളിൽ നിർമിക്കുന്നത് കഥയുടെ പുതിയ വഴിത്തിരിവുകളാണ്. പുതുവഴികളുടെ ഊർജം പ്രസരിക്കുന്ന ഈ കഥകളിലേക്ക് സ്വാഗതം. -സക്കറിയ
9789364875103
Purchased Current Books, Convent Junction, Market Road, Ernakulam