Bhuvaneswary Vallarpadam

SHIKSHIKKAPPETTA DALIT MAGISTRATE NIYAMASABHAYIL /ശിക്ഷിക്കപ്പെട്ട ദളിത് മജിസ്‌ട്രേറ്റ് നിയമസഭയിൽ /ഭുവനേശ്വരി വല്ലാർപാടം - 1 - Kottayam Manorama Books 2025 - 268

അഡ്വ. ടി എ പരമൻ എംഎൽഎയുടെ പോരാട്ടജീവിതം നിയമസഭാപ്രസംഗങ്ങൾ

സമാഹരണം, എഡിറ്റിങ് ഭുവനേശ്വരി വല്ലാർപാടം

പഴയ കൊച്ചി രാജ്യത്ത് ഉന്നത വിദ്യാഭ്യാസം നേടിയ ആദ്യ ദലിതരിൽ ഒരാൾ.അഡ്വ. ടി എ പരമൻ .ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മജിസ്ട്രേറ്റ്. പിന്നീട് നിയമസഭയിലെത്തി അധസ്ഥിതരുടെ ശബ്ദമായി. അദ്ദേഹത്തിന്റെ കഠിന സഹനങ്ങളും നിയമസഭ.യിൽ നടത്തിയ എതിരില്ലാത്ത പോരാട്ടങ്ങളും രേഖപ്പെടുത്തുന്ന പുസ്തകം..

9789359596495

Gifted Bhuvaneswary Vallarpadam


Niyamam
Niyamasabha Prasangagal

O / BHU