MYTHRIYUDE PORUL: Sanathanadharmmathinte Vimarsapadangal മൈത്രിയുടെ പൊരുൾ: സനാതനധർമ്മത്തിന്റെ വിമർശപാഠങ്ങൾ
/ ഡോ. ടി. എസ്. ശ്യാംകുമാർ
- 1
- Thrissur Goosebery Books 2025
- 312
'ജ്ഞാനം, അധികാരം, ജനാധിപത്യം; ബ്രാഹ്മണ്യം, ഹിന്ദുത്വം, അപരത്വം; സാമൂഹ്യനീതിയുടെ പ്രത്യയബോധങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളായി അറുപത് ലേഖനങ്ങളാണ് മുന്നൂറ്റി പന്ത്രണ്ട് പുറങ്ങളുള്ള പുസ്തകത്തിന്റെ ഉള്ളടക്കം. ഡോ. പി. കെ. പോക്കറാണ് അവതാരിക എഴുതിയിരിക്കുന്നത്.
9788197943973
Purchased CICC Book House, Press Club Road, Ernakulam