VISWASATHINTE KANAPPURANGAL / വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ
/ ബാലകൃഷ്ണക്കുറുപ്പ് കെ.
- 1
- Calicut Mathrubhumi printing & Publishing Co.Ltd. 1998
- 105
വേദകാലഘട്ടം മുതൽ ഭക്തിപ്രസ്ഥാനം വരെയുള്ള ചരിത്രത്തിന്റെ വിവിധഘട്ടങ്ങളെക്കുറിച്ച് പരക്കെ അവലംബിച്ച് പോരുന്ന ധാരണകളെ എൺപതിലേറെ ആധികാരിക ഗ്രന്ഥങ്ങളുടെ സഹായത്തോടെ പുനർവായിക്കുകയാണു് കൃതിയിലെ എട്ട് ഉപന്യാസങ്ങളിലൂടെ ലേഖകൻ