ARABIPPONNU /അറബിപ്പൊന്ന്
/എം ടി വാസുദേവൻ നായർ & മുഹമ്മദ് എൻ പി
- 18
- Kottayam DC Books 2024
- 440
രു ചെറിയ നഗരത്തിന്റെ വലിയ കഥയാണിത്. സമൂഹത്തിലെ പല അട്ടികളിലും അറകളിലുമുള്ള വ്യക്തികളെയും അവരുടെ വൈകാരികജീവിതത്തെയും അവിടെ കാണാം. അത്ഭുതകരവും ഭീതിജനകവുമായ ഒരു പുതിയ ലോകത്തിന്റെ കഥ. പ്രശസ്തരായ രണ്ട് കഥാകാരന്മാർ ചേർന്നെഴുതിയ മലയാളത്തിലെ ആദ്യനോവൽ. A big story in a small town. Arabipponnu is the first Malayalam novel written by two renowned novelists, M.T. Vasudevan Nair and N.P. Muhammad.
9788171305162
Purchased Current Books, Convent Junction, Market Road, Ernakulam