PULSAR MUTHAL BLACKHOLUKAL VARE / പൾസർ മുതൽ ബ്ലാക്ക്ഹോളുകൾ വരെ
- 1
- Manipal DC Books - Current Books 2024/12/01
- 270
പ്രപഞ്ചവിജ്ഞാനീയത്തിനു കഴിഞ്ഞ നൂറ്റാണ്ടിലുണ്ടായ വികാസവും പരിണാമവും നൊബേൽ സമ്മാനാർഹമായ കണ്ടെത്തലുകളെ ആധാരമാക്കി അപഗ്രഥിക്കുകയാണ് ഈ ഗ്രന്ഥത്തിലൂടെ. പ്രപഞ്ചഘടനയും സത്യങ്ങളും തത്ത്വങ്ങളും മനസ്സിലാക്കാൻ തങ്ങളുടെ ജീവിതം മുഴുവൻ ഹോമിച്ച ഭൗതികശാസ്ത്ര നഭോമണ്ഡലത്തിലെ അനശ്വരരായ ശാസ്ത്രകാരന്മാരെപ്പറ്റിയും വിഖ്യാത കണ്ടെത്തലുകളെപ്പറ്റിയും ചുരുക്കമായി വിവരിക്കുന്ന പുസ്തകം.
9789364879637
Purchased Current Books, Convent Junction, Market Road, Ernakulam