@book{194690,
	author = {Anvar Ali},
	title = {GANDHITHOTALMALA},
	publisher = {DC Books},
	year = {2025},
	address = {Kottayam},
	edition = {1},
	note = {തൊട്ടു ഞാനുമ്മാ! ഗാന്ധിയെ തൊട്ടു ഞാനുമ്മാ! പട്ടുപോലെ നനുത്ത തോളിൽ തൊട്ടു ഞാനുമ്മാ! കടലു കരകയ്യേറുമാറ് മനുഷ്യരാകെ ഇരമ്പിയാർത്തു വൈക്കം ജെട്ടിയിൽ ബോട്ടടുത്തു ഗാന്ധി വന്നുമ്മാ നാട്ടില് കാന്തി വന്നുമ്മാ! ഗാന്ധി കാലു വച്ചു മണ്ണിൽ ശാന്തിവിത്തു തരിച്ചു രണ്ടണ്ടു പല്ലു പോയ മോണ- സ്സൂരിയൻ ചിരിച്ചു വിത്തുപൊട്ടിച്ചെടിയായി വൈക്കമൊരു വാടിയായി നോക്കി നിൽക്കെ, എന്തു മായം! പൂത്തുലഞ്ഞുമ്മാ കാന്തി പൂത്തുലഞ്ഞുമ്മാ!
}
}
