TY - BOOK AU - Majeed Syed TI - KARU: /കരു SN - 9789364873567 U1 - A PY - 2025/// CY - Kottayam PB - DC Books KW - Novelukal N1 - കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും പൂണ്ടുപോയ മനുഷ്യർ. ചോരയിൽ നീന്തിത്തുടിക്കുന്നവർ. മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാവുന്നവർ. അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് മജീദിന്റെ കഥാപാത്രങ്ങൾ വിളംബരം ചെയ്യുന്നു ER -