Majeed Syed
KARU /കരു
/മജീദ് സയ്യിദ്
- 1
- Kottayam DC Books 2025
- 351
കഥകളുടെ മഹാസാഗരമാണ് ഈ നോവൽ. ആരെയും ഒന്നിനെയും ഗൗനിക്കാത്ത ആഖ്യാനമാണ് ഇതിന്റെ പ്രത്യേകത. പ്രണയത്തിലും രതിയിലും പകയിലും ഉന്മാദത്തിലും പൂണ്ടുപോയ മനുഷ്യർ. ചോരയിൽ നീന്തിത്തുടിക്കുന്നവർ. മുലപ്പാലിൽ മുങ്ങിക്കുളിച്ചു വിശുദ്ധരാവുന്നവർ. അർത്ഥരഹിതമായ വിശ്വാസങ്ങളുടെ മണ്ഡപത്തിൽ കൂത്താടുന്നവർ. നീതിയുടെയും ന്യായത്തിന്റെയും സ്‌നേഹത്തിന്റെയും അനുകമ്പയുടെയും സൗഹൃദത്തിന്റെയും ഏതുനിമിഷവും അഴിഞ്ഞുവീഴാവുന്ന മേലങ്കിയാണ് മനുഷ്യർക്കുള്ളതെന്ന് മജീദിന്റെ കഥാപാത്രങ്ങൾ വിളംബരം ചെയ്യുന്നു.
9789364873567
Purchased Current Books, Convent Junction, Market Road, Ernakulam
Novelukal
A / MAJ/KA