Aadi

PENNAPPAN - 1 - Kottayam DC Books 2025 - 134

പ്രമേയംമുതൽ രൂപവും ഭാഷാവിതാനവുംവരെയുള്ള തലങ്ങളിൽ ചരിത്രത്തിന്റെ ഗാഢവൈരുധ്യങ്ങൾ ഇടംപിടിച്ചതാണ് ആദിയുടെ കവിത. മനുഷ്യാവസ്ഥയിലെ ആദിമസംഘർഷങ്ങൾ മുതൽ തന്റെ ജീവിതാവസ്ഥയുടെ ആസന്നവൈരുധ്യങ്ങൾവരെ അത് അഭിമുഖീകരിക്കുന്നുണ്ട്. അത്തരം മുഖാമുഖങ്ങളാണ് ഈ സമാഹാരത്തിലെ കവിതകളുടെ അനന്യതയുടെ അടിസ്ഥാനം.

9789364875554

Purchased Current Books, Convent Junction, Market Road, Ernakulam


Kavitha
Kavithakal

D / AAD/PE