1980-കളുടെ അവസാനത്തിൽ, കിഴക്കൻ ബെർലിനിൽ 19 വയസ്സുകാരിയായ കത്തറീനയും 53 വയസ്സുള്ള വിവാഹിതനും എഴുത്തുകാരനുമായ ഹാൻസുമായുണ്ടാ കുന്ന പ്രണയകഥയാണ് കയ്റോസ് അവരുടെ തീവ്രവും പ്രയാസകരവുമായ ദീർഘകാല പ്രണയം, 1989-ൽ ജർമ്മൻ ജനാധിപത്യ റിപ്പബ്ലിക് അവസാനിക്കു മ്പോഴുള്ള പ്രശ്നങ്ങൾക്കും അതിന്റെ ദുഷ്പരിണാമങ്ങൾക്കും പിന്നിലെ നാടകീയ സംഭവവികാസങ്ങൾക്കിടയിലൂടെയാണ് മുന്നോട്ടുപോകുന്നത്
9789364872508
Purchased Current Books, Convent Junction, Market Road, Ernakulam