TY - BOOK AU - Jaleelio TI - RANGOON SRAAPPU : /റങ്കൂൺ സ്രാപ്പ് SN - 9789364874748 U1 - A PY - 2025/// CY - Kottayam PB - DC Books KW - Novelukal N1 - ശരീരത്തിനും ആത്മാവിനുമൊപ്പം മതിയായ രേഖകൾകൂടി ചേരുമ്പോഴാണ് പ്രവാസികളുടെ ജീവിതം പൂർണ്ണമാവുന്നത്. വിഭജനങ്ങളും കലാപങ്ങളും തീർത്ത രാജ്യാതിർത്തികൾക്കകത്ത് രേഖകളില്ലാതെ ഉമിത്തീയിലെന്നപോലെ എരിഞ്ഞുതീർന്ന മനുഷ്യരുടെ ജീവിതംകൊണ്ടെഴുതിയ നോവൽ. ഇതുവരെ നാം അറിയാത്ത പ്രവാസാനുഭവങ്ങളെ ആഴത്തിലറിഞ്ഞ് റങ്കൂൺ സ്രാപ്പിൽ ആവിഷ്‌കരിച്ചിരിക്കുന്നു ER -