Kumaran, U K

CHOORALMALA /ചൂരൽമല /യു കെ കുമാരൻ - 1 - Kottayam DC Books 2025 - 112

മനുഷ്യബന്ധങ്ങളും മനുഷ്യരുടെ അതിജീവനവുമാണ് യു.കെ. കുമാരന്റെ കഥകളുടെ കാതൽ. ഉള്ളുരുക്കങ്ങളും വൈകാരികസന്ദർഭങ്ങളും അവയിൽ തിടംവച്ചു നിൽക്കുന്നു. യാഥാർത്ഥ്യബോധമുള്ള കഥാപാത്രങ്ങൾക്കിടയിലെ യഥാതഥമായ സംഘർഷങ്ങളുടെ അനുഭവമാണ് ചൂരൽമല എന്ന കഥാസമാഹാരം വായനക്കാരനു സമ്മാനിക്കുന്നത്. ഒരു ദുഃഖഗീതംപോലെ അനുവാചകരുടെ മനസ്സിൽ ഒഴുകിപ്പടരുന്ന പതിമൂന്നു കഥകളുടെ സമാഹാരം.


9789364874694

Purchased Current Books, Convent Junction, Market Road, Ernakulam


Cherukatha
Cherukathakal
Kathakal

B / KUM/CH