<?xml version="1.0" encoding="UTF-8"?>
<mods xmlns:xsi="http://www.w3.org/2001/XMLSchema-instance" xmlns="http://www.loc.gov/mods/v3" version="3.1" xsi:schemaLocation="http://www.loc.gov/mods/v3 http://www.loc.gov/standards/mods/v3/mods-3-1.xsd">
  <titleInfo>
    <title>SODARATHWENA</title>
    <subTitle>/സോദരത്വേന</subTitle>
  </titleInfo>
  <name type="personal">
    <namePart>Sunil Elayidom P.</namePart>
    <role>
      <roleTerm authority="marcrelator" type="text">creator</roleTerm>
    </role>
  </name>
  <typeOfResource>text</typeOfResource>
  <originInfo>
    <place>
      <placeTerm type="text">Kozhikode</placeTerm>
    </place>
    <publisher>Pusthaka Prasadhaka Sangham</publisher>
    <dateIssued>2022/05/01</dateIssued>
    <edition>1</edition>
    <issuance>monographic</issuance>
  </originInfo>
  <language>
    <languageTerm authority="iso639-2b" type="code">eng</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">Mal</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">aya</languageTerm>
  </language>
  <language>
    <languageTerm authority="iso639-2b" type="code">lam</languageTerm>
  </language>
  <physicalDescription>
    <form authority="marcform">print</form>
    <extent/>
  </physicalDescription>
  <note type="statement of responsibility">/ സുനില്‍ പി ഇളയിടം</note>
  <note>പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാണ് ഇത്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ പ ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ബുദ്ധന്‍ ഉപദേശിച്ച ‘മൈത്രി’ – ഗുരുവിന്റെ ഭാഷയില്‍ ‘സോദരത്വം’, അഥവാ നെഗ്രി പറയുന്ന സാമൂഹികാര്‍ത്ഥത്തിലുള്ള ‘സ്‌നേഹം’ – ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങള്‍ പൊതുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങള്‍.
-സച്ചിദാനന്ദന്‍</note>
  <subject>
    <topic>Lekhanangal</topic>
  </subject>
  <classification authority="ddc">G SUN/SO</classification>
  <identifier type="isbn">9789390905447</identifier>
  <identifier type="stock number"/>
  <recordInfo>
    <recordCreationDate encoding="marc">250214</recordCreationDate>
  </recordInfo>
</mods>
