TY - BOOK AU - Ravivarma Thampuran TI - ANN MARIYA: Pranayathinte Melvilasam: /ആൻ മരിയ: പ്രണയത്തിൻ്റെ മേൽവിലാസം SN - 9789359260129 U1 - A PY - 2024/// CY - Kottayam PB - Malayala Manorama KW - Novelukal N1 - ആൻ മരിയ: പ്രണയത്തിന്റെ മേൽ‍വിലാസം – ഇത് അത്യപൂർവ പ്രണയങ്ങളുടെ കഥയാണ്. മനസ്സിൽ കരുതിവച്ച സ്നേഹത്തിന്റെ, കൈമാറാതിരുന്ന രഹസ്യങ്ങളുടെ, തനിച്ച് താലോലിച്ച നൊമ്പരങ്ങളുടെ കഥ. ഒടുവിൽ, പലവഴി നീണ്ട ജീവിതങ്ങൾക്കൊടുവിൽ, ഒരാളെ കാമിച്ച 37 അനുരാഗികൾ ആൻ മരിയയെന്ന നായികയിലൂടെ സ്വയം വെളിപ്പെടുമ്പോൾ പ്രണയം ഒരു ദ്വീപാകുന്നു. ER -