TY - BOOK AU - Mohanakrishnan Kaladi TI - CHOOLAM: /ചൂളം SN - 9789364879248 U1 - D PY - 2025/// CY - Kottayam PB - DC Books KW - Kavitha KW - Kavithakal N1 - ചൂളം എന്നു ശീർഷകമുള്ള ഈ പുസ്തകത്തിൽ ആ പേരിൽത്തന്നെയുള്ള ഒരു കവിതയുണ്ട്. മോഹനകൃഷ്ണനെ മലയാളികളിലേറെയും ഓർത്തിരിക്കാനിടയുള്ള പാസഞ്ചറിന്റെ ചൂളം തന്നെയാണത്. തീവണ്ടികൾപോലെ അങ്ങുമിങ്ങുമോടിക്കിതയ്ക്കുന്ന പഴയ നമ്മളാണ് ആ കവിതയിലുള്ളത്. ചൂളം, ചോദിക്കാനാരുമില്ലെന്ന ദേശത്ത്, കരകൾ കരച്ചിലുകൾ, നവനീതമോക്ഷം, മുള്ളുവഴി, മൃഗഹാസം, പുസ്തകശാള, മുത്തശ്ശി, വ്യുൽക്രമം, അമ്പൻ, ചിറകില്ലാത്ത രാത്രി, കാവൽവീട് തുടങ്ങിയ അമ്പതുകവിതകൾ ER -