TY - BOOK AU - Prasanth Mithran TI - UMANADU VENADU: /ഉമാനാട് വേണാട് SN - 9789362547606 U1 - A PY - 2024/// CY - Kottayam PB - DC Books KW - Novelukal N1 - നമ്മുടെ നോവലുകളുടെ ആരംഭകാലം മുതൽതന്നെ തിരുവിതാങ്കൂറെന്ന വേണാടിന്റെ ചരിത്രം പല ഭാവങ്ങളിൽ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. നാട്ടുചരിത്രങ്ങളിലൂടെ, സാമ്പ്രദായിക ചരിത്രപരിശോധനകളിലൂടെ, പോപ്പുലർ ഹിസ്റ്റോഗ്രഫിയിലൂടെ അത് ഇന്നും തുടരുന്നു. ഇവിടെ, ഈ നോവലിൽ ആ ചരിത്രം പുതുഭാവത്തിൽ അവതരിപ്പിക്കുകയാണ്. ചരിത്രകഥാപാത്രങ്ങൾക്കൊപ്പം കല്പിതകഥാപാത്രങ്ങളും ചേർന്നുകൊണ്ട് ചരിത്രത്തിൻ്റെ നിശ്ശബ്ദതകൾക്ക് ശബ്ദംനല്കാനുള്ള ശ്രമം ER -