TY - BOOK AU - Mrudul V M TI - KULE: /കുളെ SN - 9789364878586 U1 - B PY - 2025/// CY - Kottayam PB - DC Books KW - Cherukatha KW - Cherukadhakal N1 - പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തിൽ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരർത്ഥത്തിൽ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാൾക്ക് മൃദുൽ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അർത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. - ഇ.പി. രാജഗോപാലൻ ER -