Mrudul V M

KULE /കുളെ /മൃദുൽ വി.എം. - 2 - Kottayam DC Books 2025 - 104

പ്രകടനപരതയില്ല. ജീവിതത്തിന്റെ, നാഗരികതയുടെ നില്പിനെയും നീക്കത്തെയും നോക്കുന്നുണ്ട്. അവയുടെ തത്ത്വങ്ങളറിയുന്നുണ്ട്. മാറുന്നുണ്ട് കാലവും! പക്ഷേ, ആഘോഷത്തിൽ പങ്കാളിയല്ല. ഉള്ളിലിരിക്കുമ്പോഴും ഒരർത്ഥത്തിൽ പുറത്താണ്. സാക്ഷിനിലയും പ്രധാനമാണ് എന്നറിയുന്നയാളാണ്. ഇയാൾക്ക് മൃദുൽ എന്ന് പേരിട്ടതാരാണ്? അറിയില്ല. ആ പേരിന്റെ അർത്ഥത്തിനൊത്താണോ കഥാജീവിതം? അതെ-അതറിയാം. - ഇ.പി. രാജഗോപാലൻ


9789364878586

Purchased Current Books, Convent Junction, Market Road, Ernakulam


Cherukatha
Cherukadhakal

B / MRU/KU