Kavya Ayyappan

ORAVAKUTHI /ഒറവകുത്തി /കാവ്യ അയ്യപ്പൻ - 1 - Kottayam DC Books 2025 - 128

ഒറവകുത്തി എന്ന കഥയിലൂടെയാണ് കാവ്യ അയ്യപ്പൻ തന്റെ കഥാസരിത്തിന്റെ ഉറവ കണ്ടെത്തിയത്. ഈ കഥാസമാഹാരത്തിലൂടെയാകട്ടെ, ഭാവിയിൽ പൂർത്തിയാകാനിരിക്കുന്ന തന്റെ സർഗസൗധത്തിന്റെ ആധാര ശിലാസ്ഥാപനംകൂടി കാവ്യ നിർവഹിക്കുന്നു. നമുക്ക് കാത്തിരിക്കാം, അധികമാരും പറഞ്ഞിട്ടില്ലാത്ത കഥാപരിസരങ്ങളെ അധികമാർക്കും കഴിഞ്ഞിട്ടില്ലാത്ത കഥനചാതുരിയോടെ കാവ്യ കൈരളിക്ക് സമർപ്പിക്കുന്ന ഒരു വലിയ കാലത്തെ. -സുഭാഷ് ചന്ദ്രൻ


9789364876476

Purchased Current Books, Convent Junction, Market Road, Ernakulam


Cherukatha
Cherukadhakal

B / KAV/OR