TY - BOOK AU - Hill, Napolean AU - Suresh M.G (tr.) TI - THINK AND GROW RICH : / തിങ്ക് ആൻഡ് ഗ്രോ റിച് SN - 9789390120628 U1 - S9 PY - 2020////01/01 CY - Kunnamkulam PB - Red Rose Publishing House KW - Self Help - Motivation N1 - തിങ്ക് ആന്റ് ഗ്രോ റിച്ച് സെൽഫ് ഹെൽപ് പുസ്തകങ്ങളിൽ എക്കാല ത്തെയും മികച്ച പത്ത് ബെസ്റ്റ് സെല്ലറുകളിൽ ഒന്നാണ്. 1930 കളിലെ മാന്ദ്യ കാലത്ത്, ദശലക്ഷക്കണക്കിന് ആളുകൾ നിരാലംബരായി, തൊഴിൽരഹിത രായി. ഒരു ലോകമഹായുദ്ധം ആസന്നമാകുകയും ചെയ്ത പശ്ചാത്തല ത്തിൽ എഴുതപ്പെട്ട ഈ കൃതി ജീവിതം തീർച്ചയായും മെച്ചപ്പെടുമെന്ന തീക്ഷമായ പ്രത്യാശയും വിശ്വാസവും മുറുകെ പിടിച്ചു. ഈ കൃതിയുടെ ഒരു വലിയഭാഗം ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ മുതലാളിത്തം ആശ്ലേ ഷിച്ച മൂല്യങ്ങളുടെ വ്യാഖ്യാനമാണ് ER -