Thulasi Kottukkal
40 UPANYASANGAL VIDYARTHIKALKKU /40 ഉപന്യാസങ്ങൾ വിദ്യാർത്ഥികൾക്ക്
/തുളസി കോട്ടുക്കല്‍
- 1
- Kozhikode Mathrubhumi Books 2024
- 190
സ്‌റ്റേറ്റ്, സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. സിലബസുകളിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കും കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്രദമാകുന്ന നാല്‍പ്പത് ഉപന്യാസങ്ങളുടെ സമാഹാരം. ബയോടെക്‌നോളജിയുടെ വിവിധ ത ലങ്ങള്‍, ഊര്‍ജ്ജസംരക്ഷണം, പരിസ്ഥിതി, നിര്‍മ്മിതബുദ്ധിയും വിദ്യാഭ്യാസവും, നിര്‍മ്മിതബുദ്ധിയും തൊഴില്‍മേഖലയും തുടങ്ങി തികച്ചും ആനുകാലികവിഷയങ്ങളുടെ ഗൗരവതരമായ രചന. മത്സരപരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്കും അദ്ധ്യാപകര്‍ക്കും വിവിധ വിഷയങ്ങളില്‍ ആശ്രയിക്കാവുന്ന റഫറന്‍സ് ഗ്രന്ഥംകൂടിയാണ് ഇത്.
9789359629001
Purchased Mathrubhumi Books, Kaloor
Upanyasangal
Lekhanangal
G / THU