Ambikasuthan Mangad

PARAKKUNNA SUNTHARIKAL / പറക്കുന്ന സുന്ദരികള്‍ / അംബികാസുതന്‍ മാങ്ങാട്‌ - 2 - Thiruvananthapuram Chintha Publishers 2021/10/01 - 192

അദ്ധ്യാപകര്‍ ഓര്‍ത്തെടുക്കുന്നത് തങ്ങള്‍ക്കു മുന്നിലൂടെ കടന്നുപോയ അവ്യക്തമുഖങ്ങളെ മാത്രമല്ല തങ്ങളെക്കൂടിയാണ്. മലയാള കഥാലോകത്തിന് അദ്ധ്യാപകര്‍ നല്കിയ സംഭാവനകള്‍ വലുതാണ്. ഓര്‍മ്മയിലേക്ക് ഓടിക്കയറിവരുന്ന കുട്ടികള്‍ അദ്ധ്യാപകനെ തെല്ലൊന്ന് അമ്പരപ്പിക്കും. അമ്പരന്നുള്ള ആ നില്പിനൊടുവില്‍ അവനോ അവളോ ഭൂതകാലത്തുനിന്നും തെളിവാര്‍ന്നൊരോര്‍മ്മയായി വിടര്‍ന്നു വരും. അത്തരത്തിലുള്ള കഥകളാണ് അംബികാസുതന്‍ മാങ്ങാടിന്റെ പറക്കുന്ന സുന്ദരികള്‍.

9789386364951

Purchased Chintha Publishers,G-08,Revenue Tower


Cherukathakal

B / AMB/PA