TY - BOOK AU - Umadathan. B ( Dr) TI - ORU POLICE SURGEONTE ORMAKKURIPPUKAL: ഒരു പോലീസ് സര്‍ജന്റെ ഓര്‍മ്മക്കുറുപ്പുകള്‍ SN - 9788126427758 U1 - L PY - 2024/// CY - Kottayam PB - DC Books KW - BIOGRAPHY KW - Ormakurippukal KW - Orma KW - Police Surgeon N1 - കേരളത്തെ ഞെട്ടിച്ച കൂറെ അസാധാരണ കൊലപാതകങ്ങളുടെ അന്വേഷണ പരമ്പരകളിലൂടെ കുറ്റാന്വേഷണ ശാസ്ത്രത്തെ പരിചയപ്പെടുത്തുന്ന പുസ്തകം. മനുഷ്യമരണങ്ങളില്‍ കൊലപാതകമോ ആത്മഹത്യയോ നടന്നുകഴിഞ്ഞാണ് സമൂഹവും നീതിപീഠവും അതിന്റെ കാരണം അന്വേഷിക്കുന്നത്. ശവശരീരത്തില്‍ നിന്ന് ആ അന്വേഷണം തുടങ്ങുന്നു. കാരണം ഒരോ മൃതശരീരവും അതിന്റെ മരണകാരണം നിശ്ശബ്ദമായി അന്വേഷകരോട് സംസാരിക്കുന്നു. കുറ്റാന്വേഷണ ശാസ്ത്രത്തെയും കുറ്റവാളികളുടെ മനഃശാസ്ത്രത്തെയും മനസ്സിലാക്കിത്തരുന്ന അതുല്യഗ്രന്ഥം ER -