TY - BOOK AU - Rhonda Byrne AU - Preeta T S (tr.) TI - MAHARAHASYAM (Eng Title: Greatest Secret): /മഹാരഹസ്യം SN - 9789390924226 U1 - S9 PY - 2023/// CY - Bhopal PB - Manjul Publishing House KW - Manasasthram N1 - കണ്മുന്നിലുള്ളതിനെ നോക്കിയില്ല എന്നതിനാൽ, കാലങ്ങളായി നമ്മൾ ഈ സത്യം കാണാതെ പോയി. കാരണം, പലവിധ പ്രശ്നങ്ങളും, ജീവിതത്തിലും ലോകത്തിലും ഉരുത്തിരിയുന്ന സംഭവങ്ങളും ഉൾപ്പെടെ ഒട്ടേറെ കാര്യങ്ങൾ എപ്പോഴും നമ്മുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ ഈ നിമിഷം സാധ്യമാക്കാവുന്ന ഒരു മഹത്തായ തിരിച്ചറിവ് നമുക്ക് നഷ്ടമായത്. വിവർത്തക : ടി.എസ്. പ്രീത ER -