TY - BOOK AU - Saleem Ayyanath TI - DEBORA: /ഡിബോറ SN - 9789384169671 U1 - B PY - 2014/// CY - Kannur PB - Kairali Books KW - Kathakal N1 - പ്രണയത്തിലും മഴയിലും തരിശുനിലങ്ങളിലും സന്നിവേശിക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കുവേണ്ടി കുത്തിവരച്ചിടുന്ന കിനാവുകളെ കഥകളെന്നു വിളിക്കാമെങ്കില്‍ 'ഡിബോറ' കഥകള്‍ അത്തരത്തിലുള്ളതാണ്. ജനിച്ചതില്‍പ്പിന്നെ ഇതുവരെ ഭൂമിയെ സ്പര്‍ശിച്ചിട്ടില്ലാത്ത, എന്നെങ്കിലുമൊരിക്കല്‍ ഭൂമിയിലേക്ക്‌ യാത്രപോകണമെന്ന് കൊതിക്കുന്ന ഒരു മനുഷ്യപ്പപെണ്‍കിടാവായ ഡിബോറയെ കേന്ദ്രമാക്കി സ്നേഹമെന്ന ജൈവയാഥാര്‍ഥ്യങ്ങളുടെ ദുരന്തഘടനയെ മൗലികമായി മാറ്റിവരക്കുകയാണ് ഈ കഥാകൃത്ത്. ഈ കഥകളില്‍ പ്രാര്‍ത്ഥനയുണ്ട്, ആത്മീയാനുഭാവങ്ങളുണ്ട്, വേദനയുടെ വേദാന്തങ്ങളുണ്ട്, സ്വയം നവീകരിക്കാനുള്ള ഉപപാഠങ്ങ ളുണ്ട്. ജീവിതത്തിന്‍റെ ജ്വലനം കാട്ടിത്തരുന്ന പതിനാലുകഥകള്‍ ER -