TY - BOOK AU - Chekhov, Anton AU - Geetha Vasu (tr.) TI - ANTON CHEKHOV KATHAKAL KUTTIKALKKU: /ആൻ്റൺ ചെക്കോവ് കഥകൾ കുട്ടികൾക്ക് SN - 9789390923740 U1 - Y PY - 2022/// CY - Thrissur PB - H&C Stores KW - Balasahithyam KW - Kathakal N1 - വാന്‍ക എന്ന ഒന്‍പതു വയസ്സുകാരന്‍ ”ഗ്രാമത്തിലെ മുത്തച്ഛന്” ക്രിസ്മസ്ത്തലേന്ന് എഴുതിയ ഒരു കത്ത് ഇന്നും അതിന്റെ സഞ്ചാരം തുടരുകയാണ്. ചുക്കിച്ചുളിഞ്ഞൊരു കടലാസില്‍, തുരുമ്പിച്ച നിബ്ബുള്ള പേനകൊണ്ടെഴുതി അവന്‍ തപാല്‍പ്പെട്ടിയിലിട്ട ആ കത്ത്, വാസ്തവത്തില്‍, ലോകമെങ്ങുമുള്ള അനാഥബാല്യങ്ങളുടെ പ്രതീക്ഷയുടെ മേല്‍വിലാസമാണ് പേറിയത്. ആ കത്തെഴുത്തുകാരന്റെ കഥയായ ‘വാന്‍ക’ ഉള്‍പ്പെടെ ആറു രചനകളാണ് ഈ സമാഹാരത്തില്‍. നിഷ്‌കളങ്കതയും ഉല്ലാസവും സാഹസികതയും നിറയുന്ന കളിചിരിയിടങ്ങളിലേക്കു മാത്രമല്ല ചെഖോവ് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്; വാന്‍കയുടെയും പാഷ്‌കയുടെയും കണ്ണീര്‍തുരുത്തുകളിലേക്കുകൂടിയാണ്. അമ്മച്ചെന്നായും കഷ്തന്‍ക നായ്ക്കുട്ടിയും പോലെ, ജന്തുകുലത്തിലെ ഏതാനും എളിയപ്രജകളുടെ കാലടിപ്പാടുകളും ഇതില്‍ പതിഞ്ഞുകിടപ്പുണ്ട് ER -